ഘനശ്യാമ സന്ധ്യാ ഹൃദയം ...
നിറയെ...മുഴങ്ങീ ....
മഴവില്ലിൻ മാണിക്യവീണാ ...
ഘനശ്യാമ സന്ധ്യാ ഹൃദയം ...
നിറയെ...മുഴങ്ങീ ....മഴവില്ലിൻ മാണിക്യവീണ ...
ഘനശ്യാമ സന്ധ്യാ ഹൃദയം
നീരാന്ജന സമരുചിരം
നിരവദ്യമീനടന വിലാസം
പകലുമിരവും പകരു0
പദ ചലനലയ മേളം.............
ആാ ...ആ ....അ ...ആ
ഘനശ്യാമ സന്ധ്യാ ഹൃദയം
ഘനശ്യാമ സന്ധ്യാ ഹൃദയം
വസന്തങ്ങളീ വഴിയെ വന്നൂ
വനജ്യോത്സ്ന കൈക്കുമ്പിൾ നീട്ടീ
വസന്തങ്ങളീ വഴിയെ വന്നൂ
വനജ്യോത്സ്ന കൈക്കുമ്പിൾ നീട്ടീ
രാസകേളീ രമണീയം
മകരന്ദ ബിന്ദുവിൽ മയങ്ങീ
ഘനശ്യാമ സന്ധ്യാ ഹൃദയം
നിറയെ...മുഴങ്ങീ ....മഴവില്ലിൻ മാണിക്യവീണ ...
നിറയെ...മുഴങ്ങീ ....
മഴവില്ലിൻ മാണിക്യവീണാ ...
വസന്തങ്ങളീ വഴിയെ വന്നൂ
വനജ്യോത്സ്ന കൈക്കുമ്പിൾ നീട്ടീ
വസന്തങ്ങളീ വഴിയെ വന്നൂ
വനജ്യോത്സ്ന കൈക്കുമ്പിൾ നീട്ടീ
രാസകേളീ രമണീയം
മകരന്ദ ബിന്ദുവിൽ മയങ്ങീ
ഘനശ്യാമ സന്ധ്യാ ഹൃദയം
നിറയെ...മുഴങ്ങീ ....മഴവില്ലിൻ മാണിക്യവീണ ...
ഘനശ്യാമ സന്ധ്യാ ഹൃദയം
അഘാത നീലിമകളിൽ
വിദൂരതീരങ്ങളിൽ
പ്രണവമുണരും സീമകളിൽ
ധ്വനിതരള ലയ മേളം
അഘാത നീലിമകളിൽ
വിദൂരതീരങ്ങളിൽ
പ്രണവമുണരും സീമകളിൽ
ധ്വനിതരള ലയ മേളം
ആാ ...ആ ....അ ...ആ
ഘനശ്യാമ സന്ധ്യാ ഹൃദയം
ഘനശ്യാമ സന്ധ്യാ ഹൃദയം
നിറയെ...മുഴങ്ങീ ....
മഴവില്ലിൻ മാണിക്യവീണാ ...
ഇളം തെന്നൽ ചിന്തുകളും പാടീ
കണിക്കൊന്ന പൂംകൊംബിലാടീ
ഇളം തെന്നൽ ചിന്തുകളും പാടീ
കണിക്കൊന്ന പൂംകൊംബിലാടീ
പൂനിലാവും വനനിഴലും
ഉണരുന്ന മർമരം ഉണർന്നൂ
ഘനശ്യാമ സന്ധ്യാ ഹൃദയം
No comments:
Post a Comment